സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 5800 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4795 രൂപയാണ്. ( no change in gold rate ) ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് വില 5800 ൽ എത്തിയിരുന്നു. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയിലെത്തിയത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ […]
from Twentyfournews.com https://ift.tt/LuvhZjz
via IFTTT

0 Comments