Header Ads Widget

Responsive Advertisement

ആര്‍. ചന്ദ്രശേഖരൻ ഇടങ്കോലിടുന്നു, ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പറഞ്ഞത് ശരിയായില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐഎന്‍ടിയുസിക്ക് ഒരു സീറ്റ് നൽകണമെന്നും ഇല്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്നും കോൺഗ്രസ്സിന് മുന്നറിയിപ്പ് നൽകിയ ആര്‍. ചന്ദ്രശേഖരനെതിരെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. സീറ്റ് ആവശ്യപ്പെട്ടത് ശരിയായില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ചന്ദ്രശേഖരൻ ഇടങ്കോൽ ഇടുകയാണ്. തൊഴിലാളികൾക്ക് സീറ്റ് വേണമെന്ന് പറയുന്നത് മനസിലാക്കാം. എന്നാൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. പാർലമെൻ്റിലേക്ക് ഇനി മൽസരിക്കാനില്ല. കണ്ണൂരിലും വടകരയിലും എങ്ങും മത്സരിക്കില്ല. സിപിഐഎമ്മിന്റെ ഡൽഹി സമരത്തിന്റെ ആവശ്യങ്ങൾ […]

from Twentyfournews.com https://ift.tt/YTUJKih
via IFTTT

Post a Comment

0 Comments