പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് ഇടനില നിന്നത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന് ആവർത്തിച്ച് കെപിപിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്തരമൊരു ആരോപണം ഉയരുന്നത് താനും അറിഞ്ഞു. എന്നാൽ അതിനുള്ള തെളിവ് തന്റെ കയ്യിലില്ലെന്നും കെ സുധാകരൻ പറഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞ സുധാകരൻ, താൻ ബിജെപിയിലേക്ക് പോകുമെന്നത് പിണറായി വിജയന്റെ ആഗ്രഹം മാത്രമാണെന്നും പിണറായി അത് മരണം വരെ പറയട്ടെയെന്നും വിമർശിച്ചു. കണ്ണൂരിൽ എം വി ജയരാജൻ തനിക്ക് പറ്റിയ എതിരാളിയല്ലെന്നും അദ്ദേഹം […]
from Twentyfournews.com https://ift.tt/aHDO52N
via IFTTT

0 Comments