സംസ്ഥാനത്ത് ഹെയർ ട്രാൻസ്പ്ലാന്റ് രംഗത്ത് നടക്കുന്നത് വൻ തട്ടിപ്പ്. ശസ്ത്രക്രിയ ചെയ്യാൻ യോഗ്യതയില്ലാത്ത ചികിത്സകരും മതിയായ സൗകര്യമില്ലാത്ത സ്ഥാപനങ്ങളും തഴച്ചുവളരുകയാണ്. അടച്ചു പൂട്ടാൻ നിയമപരമായി നോട്ടീസ് ലഭിച്ചിട്ടും അനുസരിക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട് കൊച്ചിയിൽ. യോഗ്യത ഇല്ലാത്ത ആർക്കും ആളുകളുടെ അജ്ഞത മനസിലാക്കി കൊച്ചി നഗരത്തിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചികിത്സ നടത്തമെന്നുള്ളതാണ് നഗരത്തിലെ പുതിയ വിശേഷം. കൊച്ചി നഗരത്തിൽ മാത്രം ആളുകളെ പറ്റിച്ച് നടത്തുന്നത് 30 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മതിയായ യോഗതയില്ലാത്ത ബിഡിഎസ് ഡോക്ടർമാർ ഹെയർ ട്രാൻസ്‌പ്ലാന്റ് […]
from Twentyfournews.com https://ift.tt/VyKuHMP
via IFTTT

0 Comments