കോഴിക്കോട് പേരാമ്പ്ര കൊലപാതക കേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീന അറസ്റ്റിലായത്. റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം വിറ്റ് കിട്ടിയ 1.43 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. തിരിച്ചറിയൽ പരേഡിൽ പ്രതി മുജീബിനെ സാക്ഷി തിരിച്ചറിഞ്ഞു. സ്വർണ്ണം വിറ്റ കിട്ടിയ പണം റൗഫീനക്ക് മുജീബ് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം മാറ്റിയിരുന്നു. ഈ പണമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കൊലപാതകം […]
from Twentyfournews.com https://ift.tt/1JxmPCg
via IFTTT

0 Comments