Header Ads Widget

Responsive Advertisement

അബ്ദുറഹീമിന്റെ മോചനം; സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഷ്‌റഫ് വേങ്ങാടിന് ചുമതല

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുറഹീമിനുള്ള ബ്ലഡ് മണി ഇന്ത്യന്‍ എംബസി വഴി നല്‍കും. അഷ്‌റഫ് വേങ്ങാടിനാണ് സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും. ഇന്ത്യന്‍ എംബസിയുടെ ഫണ്ടില്‍ നിന്ന് സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് തുക നല്‍കും. സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകനും റഹീമിന്റെ നാട്ടുകാരനുമാണ് അഷ്‌റഫ് വേങ്ങാട്. അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടര്‍നടപടികളിലേക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി കടന്നു. അടുത്ത ദിവസം വാദിവിഭാഗം […]

from Twentyfournews.com https://ift.tt/4gMK8iV
via IFTTT

Post a Comment

0 Comments