Header Ads Widget

Responsive Advertisement

ലോകകപ്പ് ടീമിൽ ഋഷഭ് പന്തോ സഞ്ജു സാംസണോ?; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

ഇക്കൊല്ലം ജൂണിലാണ് ടി-20 ലോകകപ്പ്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനമോ മെയ് മാസം ആദ്യ സമയങ്ങളിലോ പ്രഖ്യാപിക്കുമെന്നാണ് വിവരം. ടീമിൽ ആരൊക്കെ ഉൾപ്പെടുമെന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. (pant sanju world cup) ടീമിൻ്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആര് എത്തുമെന്നതാണ് പ്രധാന ചർച്ച. ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെഎൽ രാഹുൽ, ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിങ്ങനെ ഐപിഎലിൽ പ്രധാന വിക്കറ്റ് കീപ്പർമാരൊക്കെ ഭേദപ്പെട്ട […]

from Twentyfournews.com https://ift.tt/12S6Pep
via IFTTT

Post a Comment

0 Comments