ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എന്തെങ്കിലും എതിർപ്പുണ്ടായാൽ അപ്പോൾ ഒരു പാട്ട് പാടുന്നയാളാണ് രമ്യ ഹരിദാസ്. പാട്ട് പാടിയത് കൊണ്ട് ജനങളുടെ വയറ് നിറയില്ലെന്നും പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി. രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. […]
from Twentyfournews.com https://ift.tt/nSE0D4F
via IFTTT

0 Comments