ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. മോഡൽ വൈ, മോഡൽ എക്സ്, മോഡൽ എസ് കാറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. മോഡൽ 3 യുടെ അപ്ഡേറ്റിന് 14000 യുവാൻ കുറച്ച് വില 231900 യുവാനാക്കി. മോഡൽ വൈ 249900, മോഡൽ എസ് 684900, മോഡൽ എക്സ് 814000 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. 10000 യുവാൻ മുതൽ അരലക്ഷം വരെയാണ് […]
from Twentyfournews.com https://ift.tt/r7Std36
via IFTTT

0 Comments