Header Ads Widget

Responsive Advertisement

അതെ, ബെന്‍ ജോണ്‍സണ്‍ തന്നെ, നമ്മെ ആവേശത്തിലാഴ്ത്തിയ സോൾ ഒളിംപിക്സിലെ ചരിത്രതാരം

ബെൻ ജോൺസന് ഇന്നും ലോകമെങ്ങും ആരാധകരുണ്ട്. സോൾ ഒളിംപിക്സിൽ ബിഗ് ബെന്നിനെ ഉത്തേജകത്തിൽ കുടുക്കിയതാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. സത്യമെന്തായാലും ബെൻ ട്രാക്ക് ആൻഡ് ഫീൽഡിൽ ഒരു ഇതിഹാസമാണ്. വേഗ രാജാവായിത്തന്നെ അദ്ദേഹം അറിയപ്പെടും. 1988ലെ സോൾ ഒളിംപിക്സിൽ  ഉത്തേജകത്തിൽ കുടുങ്ങി  100 മീറ്ററിൽ ലഭിച്ച സ്വർണം മടക്കി നൽകി, തല താഴ്ത്തി  മങ്ങിയ ബെൻ ജോൺസൻ ഇന്നും സ്പോർട്സ് പ്രേമികളുടെ മനസ്സിൽ നീറുന്ന ഓർമയാണ്. സോൾ ഒളിംപിക്സിൽ 100 മീറ്റർ ഫൈനൽ ഓടിയ എട്ടു പേരിൽ […]

from Twentyfournews.com https://ift.tt/j7oxdIw
via IFTTT

Post a Comment

0 Comments