Header Ads Widget

Responsive Advertisement

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ,തൃശൂരില്‍ DYFI വിതരണം ചെയ്‌തത്‌ ഒരുകോടി പത്തുലക്ഷം പൊതിച്ചോര്‍’: എ എ റഹീം

ത്യശ്ശൂർ ജില്ലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏഴ് വര്‍ഷത്തിനിടെ വിതരണം ചെയ്തത് ഒരു കോടി പത്തുലക്ഷം പൊതിച്ചോറുകള്‍. 2017 മെയ് 16 ന് ആരംഭിച്ച പദ്ധതിയില്‍ പ്രതി ദിനം നാലായിരത്തിലധികം പൊതിച്ചോറാണ് വിതരണം ചെയ്യുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. പദ്ധതിയുടെ ഏഴാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. വയറെരിയുന്നവരുടെ മിഴി നിറയാതിക്കാന്‍ പൊതിച്ചോറ് എന്നതായിരുന്നു സന്ദേശം. എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത് വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ തൃശ്ശൂർ […]

from Twentyfournews.com https://ift.tt/7nR9FcU
via IFTTT

Post a Comment

0 Comments