കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതല ഏൽക്കും. ഇന്ദിരാഭവനിൽ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ കെ സുധാകരന് ചുമതല കൈയിമാറും. ( k sudhakaran to return as kpcc president ) അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിവാദങ്ങൾക്കിടയാണ് കെ സുധാകരന്റെ മടങ്ങിവരവ്. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന ജൂൺ 4 വരെ ഹസൻ തുടരുമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ.എന്നാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ സുധാകരന്റെ കൂടി […]
from Twentyfournews.com https://ift.tt/WfmvSYg
via IFTTT

0 Comments