മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ലെന്നും മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോ സര്‍ക്കാരോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുണ്ട്. പക്ഷേ ഉദ്യോഗസ്ഥരല്ല നയം തീരുമാനിക്കുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്. പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണവും വ്യാജമാണ്. എക്‌സൈസ് മന്ത്രി രാജിവയ്‌ക്കേണ്ടതില്ല. ഡ്രൈ ടേ […]
from Twentyfournews.com https://ift.tt/JqbCEj2
via IFTTT

0 Comments