ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തിയ നിമിഷമായിരുന്നു കാൻസ് ചലച്ചിത്രമേളയിലെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ലഭിച്ച ഗ്രാൻ പ്രീ പുരസ്കാര നേട്ടം. ദിവ്യപ്രഭയുയും കനി കുസൃതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പായൽ കപാഡിയയുടേതാണ്. പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന ദിവ്യപ്രഭയുടെ സിനിമാ വഴികളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായികയുമായ ഇന്ദു വി എസ്.(Indhu VS -Divya prabha) ഇന്ദുവിന്റെ വാക്കുകൾ: ‘ദിവ്യയെ പറ്റിയാണ്… കാന്‍ ചലച്ചിത്രമേളയിലേക്ക് താന്‍ അഭിനയിച്ച സിനിമയുമായി അഭിമാനത്തോടെ നൃത്തം […]
from Twentyfournews.com https://ift.tt/6Br8wP5
via IFTTT

0 Comments