Header Ads Widget

Responsive Advertisement

ഘടകകക്ഷികള്‍ക്ക് ലഭിച്ചത് 12 മന്ത്രിസ്ഥാനം; ക്യാബിനറ്റ് പദവി ലഭിക്കാത്തതിനാല്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ നിന്ന് ആരും സത്യപ്രതിജ്ഞ ചെയ്തില്ല

മൂന്നാം മോദി സര്‍ക്കാരില്‍ ഘടക കക്ഷികള്‍ക്കും അര്‍ഹമായ പരിഗണന. ജെഡിയു-ടിഡിപി ഉള്‍പ്പെടെ ഘടകകക്ഷികളില്‍ നിന്ന് 12 പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ക്യാബിനറ്റ് പദവി ലഭിക്കാത്തതിനാല്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ നിന്ന് ആരും സത്യപ്രതിജ്ഞ ചെയ്തില്ല. ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തിനായി ഘടകകക്ഷികള്‍ സമ്മര്‍ദ്ധം ശക്തമാക്കിയിരുന്നു.എന്‍ഡിഎയിലെ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ഘടക കക്ഷികളായ ടിഡിപി- ജെഡിയു എന്നിവയില്‍ നിന്ന് രണ്ടു മന്ത്രിമാര്‍വീതം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം […]

from Twentyfournews.com https://ift.tt/du6bPzg
via IFTTT

Post a Comment

0 Comments