ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദിന്റെ മാതാവ് റാബിയ മുഹമ്മദ് (76) നാട്ടില്‍ നിര്യാതയായി. സലീം,നസീര്‍,എന്നിവരാണ് മറ്റു മക്കള്‍.റജി, ശബാന,ഷെഫിദ.എന്നിവര്‍ മരുമക്കളാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10:30നു എറണാകുളം സെന്‍ട്രല്‍ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. (Dammam indian school ex chairman’s mother passed away) Story Highlights : Dammam indian school ex chairman’s mother passed away
from Twentyfournews.com https://ift.tt/jlSAPuN
via IFTTT

0 Comments