കളം നിറഞ്ഞു കളിച്ച ഇന്ത്യയെ വിവാദ ഗോളില്‍ ലോക കപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് പുറത്താക്കി ഖത്തര്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ തോല്‍വി. 73-ാം മിനിറ്റ് വരെ മുന്നിട്ടു നിന്ന ഇന്ത്യക്കെതിരെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിനൊടുവിലായിരുന്നു വിവാദഗോള്‍. ഗോള്‍പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ വെച്ച് പന്ത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദു പിടിച്ചെടുക്കുന്നതിനിടെ ഔട്ട് ലൈന്‍ കടന്നുപോകുന്നു. പുറത്തുപോയ പന്ത് വലിച്ചെടുത്ത് അല്‍ ഹാഷ്മി അല്‍ ഹുസൈന്‍ യൂസഫ് അയ്മന്‍ കൈമാറുന്നു. യൂസഫ് അത് അനായാസം വലയിലേക്കെത്തിക്കുന്നു. എന്നാല്‍ […]
from Twentyfournews.com https://ift.tt/94gml6w
via IFTTT

0 Comments