സൗദിയിലെ ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനായ സയോണ്‍ യൂത്ത് ഓര്‍ഗനയിസേഷന്റെ നേതൃത്ത്വത്തില്‍ 2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ വനിതകളടക്കം നൂറു പേരോളം പങ്കെടുത്തു.(Syon Youth Organization organized blood donation camp) കാന്‍സര്‍ രോഗികളെയും ഭവനമില്ലാത്തവരെയും സഹായിക്കുവാന്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന സയോണിന്റെ തുടര്‍ച്ചയായ 6ാമത്തെ ക്യാമ്പ് ആണ് വിജയകരമായി പൂര്‍ത്തീകരിച്ചത് ഈ വര്‍ഷം മാത്രം സയോണിന്റ്റെ നേതൃത്വത്തില്‍ 50 ഓളം […]
from Twentyfournews.com https://ift.tt/1iSUkGq
via IFTTT

0 Comments