പതിനെട്ടാം ലോക്സഭയിലേക്കുള്ള എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം.എൻഡിഎ സ്പീക്കർ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. സ്പീക്കറെ തീരുമാനിക്കുന്നതിനായി സഖ്യകക്ഷികളുമായി ബിജെപി അന്തിമ ഘട്ട ചർച്ചകൾ നടത്തി. നിർണായകമായ സ്പീക്കർ പദവിക്ക് തുടക്കം മുതൽ അവകാശവാദം ഉന്നയിച്ച ടിഡിപിയുമായാണ് ബിജെപി നേതൃത്വം അവസാനഘട്ട ചർച്ചകൾ നടത്തുന്നത് എന്നാണ് സൂചന.നേരിയ അവസരങ്ങൾ പോലും പ്രതിപക്ഷം മുതലെടുക്കുന്നത് തടയാനാണ് ബിജെപിയുടെ നീക്കം. (NDA set to announce Lok Sabha Speaker nominee today) എന്നാൽ കീഴ്വഴക്കമനുസരിച്ച് സ്പീക്കർ തെരഞ്ഞെടുപ്പിനായി […]
from Twentyfournews.com https://ift.tt/4l0Umhd
via IFTTT

0 Comments