അന്ന്, അതായത് 1896-ല്‍ ആതന്‍സില്‍ ലോക കായികമാമാങ്കത്തിന്റെ പുതുക്കിയ പതിപ്പിന് തിരിതെളിയുമ്പോള്‍ പേരിനൊരു വനിതപോലും മത്സരിച്ചിരുന്നില്ലെന്ന യാഥാര്‍ഥ്യം ഇന്ന് പറയുമ്പോള്‍ ചിലരെങ്കിലും വിശ്വാസിക്കാന്‍ സാധ്യതയില്ല. എന്നാല്‍ 1900-ലെ പാരിസ് ഒളിമ്പിക്‌സില്‍ സ്ത്രീ പ്രാതിനിധ്യത്തിന് തുടക്കമിട്ടു. 997 അത്‌ലറ്റുകളില്‍ 22 പേരായിരുന്നു അന്ന് വനിതകള്‍. ആകെ പ്രാതിനിധ്യത്തിന്റെ വെറും 2.2 ശതമാനം വരുമിത്. എന്നാല്‍ ഒരു നൂറ്റാണ്ടിലധികം സമയമെടുത്ത്, 124 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍കൂടി ഒളിമ്പിക്‌സിന് പാരിസ് വേദികളൊരുക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് തുല്യമായി വനിത പങ്കാളിത്തമുണ്ട് എന്നത് ലോകത്തിന് അഭിമാനമുള്ളതും മാതൃകയാക്കാവുന്നതുമാണ്. […]
from Twentyfournews.com https://ift.tt/2tVIGDo
via IFTTT

0 Comments