അദാനി ഗ്രൂപ്പ് കേസിൽ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നോട്ടീസ് നൽകി. അദാനി ഗ്രൂപ്പിൻ്റെ ഓഹരിത്തട്ടിപ്പ് ആരോപണം ഉന്നയിച്ചായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. സംഭവത്തിൽ ഹിൻഡൻബർഗ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ് സെബി അയച്ചത്. ഈ വിവരം ഹിൻഡൻബർഗ് തന്നെയാണ് പുറത്തുവിട്ടത്. സെബിയുടെ ഈ നടപടി അസംബന്ധവും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുമാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. 2023 ജനുവരിയിലായിരുന്നു […]
from Twentyfournews.com https://ift.tt/vaISc5E
via IFTTT

0 Comments