Header Ads Widget

Responsive Advertisement

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും; നാഡീരോഗത്തെ തോൽപ്പിച്ച് സെലിൻ ഡിയോൺ പാരിസ് ഒളിംപിക്സ് വേദിയിൽ

ഗുരുതര നാഡീരോഗം ബാധിച്ച ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച് പാരിസ് ഒളിംപിക്സ് ഉദ്ഘാടനവേദി. നീണ്ട ഇടവേളക്ക് ശേഷമാണ് ടൈറ്റാനിക് ഗായിക വീണ്ടും പൊതുവേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന നാഡിവ്യവസ്ഥയെ ബാധിച്ചതാണ് സെലിൻ ഡിയോണിനെ തളർത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സെലിൻ ഡിയോൺ.പേശികളുടെ ചലനം സ്തംഭിച്ച്, നടക്കാനും പാടാനും കഴിയാതായെന്ന് സെലിന്‍ നിറകണ്ണുകളോടെ 2022 ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്കു വരുന്ന സ്റ്റിഫ് […]

from Twentyfournews.com https://ift.tt/eslv0LV
via IFTTT

Post a Comment

0 Comments