Header Ads Widget

Responsive Advertisement

അർജുനായി തിരച്ചിൽ‌ 13-ാം ദിനം; ഈശ്വർ മാൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നതിൽ അവലോകനയോ​ഗത്തിൽ തീരുമാനമെടുക്കും

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ​ഗം​ഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും. രാവിലെ 9 മണിക്ക് അവലോകന യോ​ഗം ചേരും. കാർവാർ എംഎൽഎയുടെ നിർദേശപ്രകാരം മാൽപെയുടെ സംഘം സ്വന്തം റിസ്കിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. (shirur rescue operation for arjun ankola landslide day 13 ) ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ​ഗം​ഗാവലിയിൽ‌ പരിശോധന നടത്തിയത്. […]

from Twentyfournews.com https://ift.tt/IyHK36g
via IFTTT

Post a Comment

0 Comments