ഹാഥ്റസ് ദുരന്തത്തിൽ ആൾ ദൈവം ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി പൊലീസ്.ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി.സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിച്ചു വരികയാണ് പോലീസ്. കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം. അപകടത്തിൻ മേലുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് സമാജ് വാദിയും […]
from Twentyfournews.com https://ift.tt/nhjoH2N
via IFTTT

0 Comments