ഉരുൾ പൊട്ടൽ സർവവും തകർത്തെറിഞ്ഞ വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുൾപൊട്ടലിൽ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ തങ്ങളും പങ്കുചേരുന്നു. അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ തങ്ങൾ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തുനിർത്തുന്നുവെന്നും ബൈഡൻ അറിയിച്ചു. (Joe Biden expresses deepest condolences over Wayanad landslides) വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 297 […]
from Twentyfournews.com https://ift.tt/TvhFCqU
via IFTTT

0 Comments