Header Ads Widget

Responsive Advertisement

‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്; പ്രശംസിച്ച് പി കെ ശ്രീമതി

കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് നടൻ മോഹൻലാൽ സന്ദർശിച്ചിരുന്നു. വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു. ഇപ്പോൾ മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് പി കെ ശ്രീമതി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രശംസ. ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്. മോഹൻലാൽ സിനിമാരംഗത്തുള്ളവർക്ക് മാതൃകയെന്നും പി കെ ശ്രീമതി കുറിച്ചു. കൂടാതെ ദുരന്ത ഭൂമിയിൽ എത്തിയപ്പോൾ ഒരു യുവതി അദ്ദേഹത്തിനടുത്തേക്ക് വന്നതും മോഹൻലാൽ മറുപടി നൽകിയതും പി […]

from Twentyfournews.com https://ift.tt/DHrCWiB
via IFTTT

Post a Comment

0 Comments