പാരിസിൽ ഇന്ത്യൻ സ്വപ്നങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യത. ഭാര പരിശോധനയിലായിരുന്നു വിനേഷിന് തിരിച്ചടി നേരിട്ടത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഇന്ന് രാവിലെ ആയിരുന്നു ഭാരപരിശോധന. ഇന്നലെ വൈകിട്ട് രണ്ട് കിലോ കൂടുതൽ ആയിരുന്നു. രാത്രി ഉറക്കമിളച്ചു, ജോഗിംഗ്,സ്കിപ്പിംഗ്, സൈക്ലിംഗ് ചെയ്ത് ഭാരം കുറയ്ക്കാൻ ശ്രമിച്ചു എന്നാണ് വിവരം. ഭാരപരിശോധന നടത്താൻ കുറച്ചുകൂടി സമയം വേണമെന്ന് ഇന്ത്യൻ ഡെലിഗേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് […]
from Twentyfournews.com https://ift.tt/mZEsYwA
via IFTTT

0 Comments