സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ഷാനു ഇസ്മയിലാണ് മരിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. (sexual assault accused production controller found dead) കൊച്ചി എം ജി റോഡിലെ ഒരു ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ മറ്റുള്ളവര്‍ മുറിയില്‍ കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ഇദ്ദേഹവും മറ്റൊരു സീരിയല്‍ സംവിധായകനും 11-ം തിയതിയാണ് ഇവിടെ മുറിയെടുത്തത്. മറ്റുള്ളവര്‍ ഇവിടെ […]
from Twentyfournews.com https://ift.tt/jf4PT7a
via IFTTT

0 Comments