രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം. മുഖ്യമന്ത്രിക്കും സിപിഐഎം നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അൻവർ കടുപ്പിക്കും. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരെയുള്ള തെളിവുകൾ പൊതുസമ്മേളനത്തിൽ പുറത്തുവിടുമെന്നും അൻവർ അറിയിച്ചിരുന്നു. പൊതുയോഗത്തിലേക്ക് സിപിഐഎം പ്രവർത്തകർ എത്തുമോ എന്നതും അറിയേണ്ടതാണ്. പൊതുസമ്മേളനത്തിന് പൊലീസ് വൻസുരക്ഷ ഒരുക്കും. അൻവറുമായുള്ള ബന്ധം സിപിഐഎം ഉപേക്ഷിച്ചതോടെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് പിവി അൻവറും സിപിഐഎം മലപ്പുറം ജില്ലാ […]
from Twentyfournews.com https://ift.tt/Rd1OlIL
via IFTTT

0 Comments