വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട്. മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിന് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. മരം മുറിച്ചത് സോളാർ ഫെൻസിംഗിന് വേണ്ടിയാണെന്നാണ് കണ്ടെത്തൽ. സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. അനധികൃത നടപടി ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. മുറിച്ചെടുത്ത മരങ്ങളുടെ തടികൾ ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. 73 മരങ്ങളാണ് മുറിച്ചിരുന്നത്. ഇതിൽ രാജകീയ വൃക്ഷങ്ങളൊന്നും തന്നെ ഉൾപ്പെട്ടിരുന്നില്ല. വിവാദം […]
from Twentyfournews.com https://ift.tt/izu8Y2l
via IFTTT

0 Comments