ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല, രാഹുലിനൊപ്പം പാറപോലെ ഉറച്ചവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി 24നോട്. ശരിയും തെറ്റും തിരിച്ചറിയാൻ വയനാട്ടിലെ ജനങ്ങൾക്ക് അറിയാം. ഭൂരിപക്ഷ പ്രതീക്ഷയൊന്നും പറയാനില്ല. സഹോദരൻ രാഹുൽ ഗാന്ധിക്ക് നൽകിയ പിന്തുണ ജനങ്ങൾ നൽകും. വയനാട് ജനതയുടെ വിശ്വാസം കാക്കും. അവർക്കൊപ്പം നിൽക്കും. സത്യത്തിനും നീതിക്കും വേണ്ടി പോരാടും, ജനങ്ങളുടെ വിശ്വാസങ്ങൾക്കും പ്രതീക്ഷയ്‌ക്കും ഒപ്പം നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ […]
from Twentyfournews.com https://ift.tt/DJiT2Hp
via IFTTT

0 Comments