കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പുടമ കെ വി പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതിന് സ്ഥിരീകരണമില്ലാതെ ദൃശ്യങ്ങള്‍. പള്ളിക്കുന്നിലെ എഡിഎം ക്വാര്‍ട്ടേഴ്‌സിന് സമീപം റോഡരികിലൂടെ നടന്നുപോകുന്ന നവീന്‍ ബാബുവിനോട് സ്‌കൂട്ടറിലെത്തിയ പ്രശാന്തന്‍ ഏതാനും സെക്കന്റുകള്‍ സംസാരിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഒക്ടോബര്‍ ആറിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. (CCTV visuals of Naveen babu and prashanthan meeting out) ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ സമാഹരിച്ചത്. എന്നാല്‍ പ്രശാന്തന്‍ നവീന് പണം നല്‍കി […]
from Twentyfournews.com https://ift.tt/1wp4I8q
via IFTTT

0 Comments