കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കൽ തുടങ്ങി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IAS ആണ് മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പ് NOC ഫയൽ പരിശോധനക്ക് സർക്കാർ നിലയാഗിച്ച ഉദ്യോഗസ്ഥയാണ് എ ഗീത IAS. ആദ്യഘട്ടത്തിൽ കളക്ടറുടെ മൊഴിയാവും രേഖപ്പെടുത്തുക. അതിനുശേഷം എഡിഎമ്മിന്റെ ഓഫിസിലുള്ള ഉദ്യോഗസ്ഥരുടെയും മൊഴി ഇന്ന്തന്നെ രേഖപ്പെടുത്തും. കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടും ചോദ്യം ചെയ്യലിന്റെ ഭാഗമാകും. കളക്ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്ത വിശദമായ റിപ്പോർട്ട് തയ്യാറാകാനാണ് അന്വേഷണസംഘം […]
from Twentyfournews.com https://ift.tt/Bv3mKTQ
via IFTTT

0 Comments