സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. സ്വര്‍ണം പവന് 58,400 രൂപയിലാണ് പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയാണ് നല്‍കേണ്ടി വരിക. (Gold price on october 22) കഴിഞ്ഞ ദിവസം വീണ്ടും സര്‍വകാല റെക്കോഡ് തിരുത്തി സ്വര്‍ണം പവന് 58,400 രൂപയിലെത്തിയിരുന്നു. പോയ വര്‍ഷം ഇതേ ദിവസം സ്വര്‍ണം പവന് 45,280 രൂപയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് ഒരു പവനുണ്ടായത് 13,120 രൂപയുടെ വര്‍ധനയാണ്. രാജ്യാന്തര വില ഔണ്‍സിന് 2,733 ഡോളറെന്ന നിരക്കിലാണ് […]
from Twentyfournews.com https://ift.tt/dqP6IJw
via IFTTT

0 Comments