പാലക്കാട് പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എൽഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് പറഞ്ഞാൽ നേട്ടം ബിജെപിക്കെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധിറിനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പിണറായിസത്തിന് ചേലക്കര മറുപടി നൽകും. പിണറായി വിജയന് ചേലക്കര ഷോക്ക് ട്രീറ്റ്മെന്റ് നൽകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടി പി കിഷോര്‍ […]
from Twentyfournews.com https://ift.tt/qJrX0bS
via IFTTT

0 Comments