Header Ads Widget

Responsive Advertisement

ഒഡീഷയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം: അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒഡീഷയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത് എന്നാണ് വിവരം. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയതായും പരാതിയുണ്ട്. ഒഡീഷയിലെ സുന്ദർഗഡിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ വാർദ്ധ, ജാർഖണ്ഡിലെ ധൻബാദ്, ബിഹാറിലെ ചപ്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു നാടോടി ഗോത്ര കുടുംബങ്ങൾ നാലഞ്ചു ദിവസം മുൻപ് സുന്ദർഘഡിൽ എത്തിയിരുന്നു. ഇവർ തമ്മിലാണ് സംഘർഷം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ പരാതിക്കാരന്റെ ഭാര്യയെയും നാലു […]

from Twentyfournews.com https://ift.tt/7qnx9Mg
via IFTTT

Post a Comment

0 Comments