മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച് തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നതിനിടെയാണ് ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ വിടവാങ്ങൽ.സൂര്യയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരിക്കുമെന്ന് സിനിമാ ലോകം പ്രവചിക്കുന്ന കങ്കുവയുടെ എഡിറ്ററായിരുന്നു നിഷാദ്. രണ്ടു ദിവസം മുമ്പ് നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചിനും നിഷാദ് പങ്കെടുത്തിരുന്നു. അന്ന് സൂര്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നിഷാദ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. നിഷാദിന്റെ വിടവാങ്ങലിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. കങ്കുവയിലൂടെ തന്റെ കരിയറിന്റെ ഉന്നതിയിലേക്ക് എത്തുന്നതിനിടയാണ് നിഷാദിന്റെ […]
from Twentyfournews.com https://ift.tt/0CAp6gd
via IFTTT

0 Comments