ഉപതെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വയനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടാനായി. പോളിംഗ് ശതമാനം കുറഞ്ഞിട്ടും വലിയ ഭൂരിപക്ഷം നേടാനായി. വയനാട് പ്രിയങ്ക ഗാന്ധിയെ ഹൃദയംകൊണ്ട് സ്വീകരിച്ചതിന് തെളിവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പോളിംഗ് ശതമാനം കുറഞ്ഞത് ബാധിച്ചത് ഇടതുപക്ഷത്തെയും ബിജെപിയെയും ആണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാലക്കാട് വിജയം നൽകുന്നത് വലിയ സന്ദേശമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. നേമത്തിനുശേഷം ജയിക്കാൻ പോകുന്ന […]
from Twentyfournews.com https://ift.tt/Ewgifa1
via IFTTT

0 Comments