Header Ads Widget

Responsive Advertisement

പിരായിരിയിലെത്തിയപ്പോള്‍ രാഹുലിനെ പിടിച്ചാല്‍ കിട്ടാതായി, നാല് റൗണ്ടുകളില്‍ കൃഷ്ണകുമാര്‍ ചിരിച്ചു, സരിനെ ആശ്വസിപ്പിച്ചത് മാത്തൂരും കണ്ണാടിയും മാത്രം; പതിവുതെറ്റിക്കാത്ത സസ്‌പെന്‍സ് പോര്

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയകേരളത്തിന്റെ സസ്‌പെന്‍സ് കോട്ടയായ പാലക്കാട് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. വോട്ടെണ്ണല്‍ തുടക്കം തന്നെ ഉദ്വേഗഭരിതമായിരുന്നു കാര്യങ്ങള്‍. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ സി കൃഷ്ണകുമാറിന്റെ മുഖത്ത് പുഞ്ചിരിത്തിളക്കം. ആദ്യഫലം പുറത്തുവന്നത് മുതല്‍ ഒന്നേകാല്‍ മണിക്കൂറോളം ലീഡ് സി കൃഷ്ണകുമാറിനായിരുന്നു. നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബിജെപി ക്യാംപിലെ പുഞ്ചിരി മാഞ്ഞു. പതിയെ ലീഡുയര്‍ത്തിയ രാഹുല്‍ ബിജെപി കുതിപ്പിന് തടയിട്ടു. പിന്നെ മാറിമറിയുന്ന ലീഡുനില. എട്ടാംറൗണ്ട് വരെ ഇഞ്ചോടിഞ്ച്. പിന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിക്കൊണ്ടേയിരുന്നു. കോണ്‍ഗ്രസ് […]

from Twentyfournews.com https://ift.tt/120r8Hd
via IFTTT

Post a Comment

0 Comments