Header Ads Widget

Responsive Advertisement

‘ഇ പി മനപ്പൂര്‍വ്വം പ്രചാരവേല സൃഷ്ടിക്കില്ല’, പ്രതികരണവുമായി ടി പി രാമകൃഷ്ണന്‍

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇ പി അങ്ങനെ ബോധപൂര്‍വം പ്രചാരവേല സൃഷ്ടിക്കുന്നയാളല്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി പറയാത്ത കാര്യങ്ങള്‍ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രകാശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാര്യങ്ങള്‍ വിശദമാക്കേണ്ടത് ഇ പിയാണെന്നും പറഞ്ഞു. ഇ പി പറയുന്നതാണോ പ്രസാദകര്‍ പറയുന്നതാണോ വിശ്വസിക്കാന്‍ കഴിയുക എന്നത് പരിശോധനയില്‍ മാത്രമാണ് വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. പരിപ്പുവടക്കും കട്ടന്‍ […]

from Twentyfournews.com https://ift.tt/Zgu3axh
via IFTTT

Post a Comment

0 Comments