Header Ads Widget

Responsive Advertisement

ആര്‍.ശ്രീകണ്ഠന്‍ നായര്‍ ഇന്ന് ഫ്‌ളവേഴ്‌സ് കല്പാത്തി ഉത്സവ് വേദിയിൽ; തെരഞ്ഞെടുപ്പ് സംവാദ പരിപാടി ‘അടര്‍ക്കളം’ നയിക്കും

പാലക്കാടിന്റെ മനംകവര്‍ന്ന് ഫ്‌ളവേഴ്‌സ് കല്പാത്തി ഉത്സവ് അവസാനനാളുകളിലേക്ക്. നാളെ കൊടിയിറങ്ങും മുന്‍പ് പാലക്കാട്ടുകാര്‍ക്ക് കാഴ്ചകളുടെയും വിനോദത്തിന്റെയും പുതിയ വാതായനങ്ങള്‍ പരിചയപ്പെടുത്തുകയാണ് കല്പാത്തി ഉത്സവ്. ഇന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉത്സവ വേദിയിലെത്തി തെരഞ്ഞെടുപ്പ് സംവാദപരിപാടി അടര്‍ക്കളം നയിക്കും.വൈകീട്ട് ആറുമണിക്കാണ് സംവാദം. തുടര്‍ന്ന് പ്രസീതചാലക്കുടിയും സംഘവും വേദിയെ കിടിലം കൊളളിക്കാനെത്തും. നാളെ മേളക്ക് തിരശീലവീഴും. ഉത്സവാഘോഷം അവസാനഘട്ടത്തിലേക്കെത്തുന്തോറും കല്‍പ്പാത്തിയിൽ തിരക്ക് വര്‍ധിക്കുകയാണ്. കുട്ടേട്ടനുമായുളള ലൈവ് ഇന്ററാക്ഷനും എആര്‍വിആര്‍ വിസ്മയവുമൊക്കെ പാലക്കാട്ടുകാര്‍ ഇതിനോടകം ഏറ്റെടുത്തതാണ്. രാവിലെ […]

from Twentyfournews.com https://ift.tt/IZh6svo
via IFTTT

Post a Comment

0 Comments