Header Ads Widget

Responsive Advertisement

പ്രകോപനമായത് രാത്രിയിലെ ഫോൺ കോൾ; തർക്കത്തിൽ വിജയലക്ഷ്‌മിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ചു, മരണം ഉറപ്പിക്കാൻ കട്ടിംഗ് പ്ലയർ ഉപയോഗിച്ച് അടിച്ചു

ആലപ്പുഴ കരൂരിലെ വിജയലക്ഷ്‌മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതാവുന്നത്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വിജയലക്ഷ്മി പ്രതി ജയചന്ദ്രന്റെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയത്. പിന്നീട് ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ജയചന്ദ്രൻ വിജയലക്ഷ്‌മിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. യുവതി മരിച്ചെന്ന് ഉറപ്പിക്കാൻ കട്ടിംഗ് പ്ലയർ ഉപയോഗിച്ച് വീണ്ടും തലയ്ക്കടിക്കുകയായിരുന്നുവെന്ന് ജയചന്ദ്രൻ പറയുന്നു. പ്രതിയുടെ അമ്പലപ്പുഴ […]

from Twentyfournews.com https://ift.tt/sfLrZjb
via IFTTT

Post a Comment

0 Comments