Header Ads Widget

Responsive Advertisement

പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ട്, വരുംകാല പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും; ടിപി രാമകൃഷ്ണൻ

ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട് നടന്നത് ശക്തമായ ത്രികോണ മത്സരമാണ്. അവിടെ വർഗീയ കൂട്ടുകെട്ടുണ്ടായി. ജമാത്തെ ഇസ്ലാമി എസ്‌ഡിപിഐ സഖ്യം കൂടി യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായ വിജയമാണ് പാലക്കാട് ഉണ്ടായതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വയനാട് തിരഞ്ഞെടുപ്പ് നടന്നത് പ്രത്യേക അന്തരീക്ഷത്തിലാണ്. എത്ര പരിശ്രമിച്ചലും വയനാട് ഇടതുപക്ഷം ജയിക്കില്ല. 2019 ൽ രാഹുൽ ഗാന്ധിയ്ക്ക് കിട്ടിയ വോട്ടും 2024 ൽ അദ്ദേഹത്തിന് ലഭിച്ച വോട്ടും ഇപ്പോൾ പ്രിയങ്കാഗാന്ധിക്ക് കിട്ടിയ വോട്ടും […]

from Twentyfournews.com https://ift.tt/tzOemg6
via IFTTT

Post a Comment

0 Comments