Header Ads Widget

Responsive Advertisement

സിംഗിളായവർക്ക് കൂട്ട് കണ്ടെത്താൻ ബെംഗളൂരുവിൽ ഓട്ടമത്സരം! ജെൻസീയും മില്ലേനിയൽസും ടാർഗറ്റ് ലിസ്റ്റിൽ; പിന്നിൽ പ്യൂമയും ബംബിളും

ജെൻസീ, മില്ലേനിയൽസ് കാറ്റഗറി യുവാക്കളെ ലക്ഷ്യമിട്ട് സിംഗിൾസ് ഓൺലി ഓട്ടമത്സരവുമായി സ്പോർട്സ് ബ്രാൻ്റായ പ്യൂമയും ഡേറ്റിങ് ആപ്പായ ബംബിളും. ബെംഗളൂരുവിൽ 21 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി നടത്തുന്ന റണ്ണിങ് ഇവൻ്റിലൂടെ സിംഗിളായ യുവാക്കൾക്ക് സുഹൃത്തിനെ കണ്ടെത്താനും അടുപ്പമുണ്ടാക്കാനും സാധിക്കുന്ന അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ചർച്ചകൾ രണ്ട് ബ്രാൻ്റുകളും തുടങ്ങിക്കഴിഞ്ഞു. യുവാക്കൾക്കിടയിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ കായികക്ഷമതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നീക്കം. ബംബിൾ നടത്തിയ സർവേ പ്രകാരം നാലിൽ മൂന്ന് […]

from Twentyfournews.com https://ift.tt/IbYWRA7
via IFTTT

Post a Comment

0 Comments