വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് ക്ഷണിക്കാത്തതിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ നിന്ന ഘടകക്ഷി നേതാക്കളെ തഴഞ്ഞെന്നാണ് ആക്ഷേപം. പരിപാടിയുടെ വിവരങ്ങൾ ലീഗിനെ അറിയിച്ചില്ല. മുതിർന്ന നേതാക്കളെ ആരും ക്ഷണിച്ചില്ലെന്നും പരാതിയുണ്ട്. കോൺഗ്രസ് നേതാക്കൾ മാത്രമാണ് കരിപ്പൂർ വിമാനത്താവളത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്‌സിനോട് നന്ദി പറയാനാണ് പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും കേരളത്തിലെത്തിയത്. നാളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയ്ക്ക് മടങ്ങും. പ്രിയങ്കയുടെയും […]
from Twentyfournews.com https://ift.tt/EPuc8mb
via IFTTT

0 Comments