Header Ads Widget

Responsive Advertisement

തൃശൂർ എക്സ്പ്രസ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോജു തേയ്ക്കാനത്ത് അന്തരിച്ചു

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വ്യാപാര രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ജോജു തേയ്ക്കാനത്ത് (61) അന്തരിച്ചു. തൃശൂ രിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചതി രിഞ്ഞ് 3.15നായിരുന്നു അന്ത്യം. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുരംഗത്തു വന്ന ജോജു വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറിയും സെന്റ് അലോഷ്യസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടുമായി രുന്നു. തുടർന്ന് ജനതാദൾ മണലൂർ നിയോജകമണ്ഡലം സെക്രട്ടറിയായി. കാരമുക്ക് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമായിരുന്നു. വിദ്യാഭ്യാസാനന്തരം പിതാവിന്റെ പാത പിന്തുടർന്നു വ്യാപാര രംഗത്തിറങ്ങി. തൃശൂരിൽ മരിയ ക്ലെയർ […]

from Twentyfournews.com https://ift.tt/e7Aj3xD
via IFTTT

Post a Comment

0 Comments