എൻട്രി ലെവൽ മുതൽ ആഡംബരം വരെ വിവിധ സെഗ്മെന്റുകളിലായി കാറുകൾക്ക് ജനുവരി മാസം മുതൽ വില കൂടുമെന്ന് റിപ്പോർട്ട്. ഉത്പാദന ചെലവും പ്രവർത്തന ചെലവും ഉയർന്നതിനാൽ ആണ് വില കൂട്ടുന്നത് എന്നാണ് കാർ കമ്പനികളുടെ വാദം. അതേസമയം എല്ലാവർഷവും ഡിസംബർ മാസത്തിൽ വിൽപ്പന കൂട്ടാൻ ലക്ഷ്യമിട്ട് കമ്പനികൾ സ്ഥിരമായി ചെയ്യുന്ന തന്ത്രമാണ് ഇതെന്ന് മേഖലയിൽ നിന്നുള്ള മറ്റു ചിലർ പറയുന്നു. ജനുവരി മുതൽ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില നാല് ശതമാനം വർദ്ധിപ്പിക്കും എന്നാണ് വിവരം. […]
from Twentyfournews.com https://ift.tt/3CyTGXJ
via IFTTT

0 Comments