Header Ads Widget

Responsive Advertisement

ഗോൾഫ് ജി.ടി.ഐ ഇന്ത്യയിലേക്ക്; അടുത്ത വർ‌ഷം വിപണിയിലെത്തിക്കാൻ ഫോക്‌സ്‌വാഗൺ

ഹോട്ട് ഹാച്ച്ബാക്ക് മോഡൽ ഗോൾഫ് ജി.ടി.ഐ ഇന്ത്യയിലെത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. 2025 ഓഗസ്റ്റിലായിരിക്കും ഹാച്ച്ബാക്കിനെ വിപണനത്തിനായി എത്തിക്കുകയെന്നാണ് വിവരം. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതി. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യയിലെത്തിച്ചിരുന്നു. ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ഫോക്‌സ്‌വാഗൺ ആ​ഗോളവിപണിയിൽ എത്തിച്ചിരുന്നത്. CBU യൂണിറ്റായായി ഇന്ത്യയിലെത്തുന്ന ഗോൾഫ് ജി.ടി.ഐക്ക് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് […]

from Twentyfournews.com https://ift.tt/PQOA0fY
via IFTTT

Post a Comment

0 Comments