ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം. ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്. ഉത്രാളിക്കാവിന് പിന്നാലെ വിവിധ പൂര കമ്മറ്റികളും പരസ്യ പ്രതിഷേധം ശക്തമാക്കുകയാണ്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പ്രകാരം പൂരം നടത്തുന്നത് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പൂരം കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ […]
from Twentyfournews.com https://ift.tt/9uJtPdN
via IFTTT

0 Comments