തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് തമ്പാനൂർ പോലീസ് സ്റ്റേഷൻ സമീപമുള്ള ശ്രീ വിനായക ടൂറിസ്റ്റ് ഹോമിൽ മഹാരാഷ്ട്ര സ്വദേശികളായ ദത്തായ് കൊണ്ടിബ ബമൻ, മുക്താ കൊണ്ടിബ ബമൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ മുറിയെടുത്ത ഇവർ റൂം നമ്പർ 311 ലായിരുന്നു താമസിച്ചിരുന്നത്.. ജീവനക്കാർ പലവട്ടം മുട്ടിയിട്ടും വാതിൽ തുറക്കാഞ്ഞതോടെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് […]
from Twentyfournews.com https://ift.tt/erydhnA
via IFTTT

0 Comments